| benny 的个人资料ബെന്നി照片日志列表 | 帮助 |
|
|
2005年11月 ഭ്രാന്തു മൂത്താല്ലോക്കലൈസേഷന് ഭ്രാന്തുമൂത്തു കവിതയും മൊഴിമാറ്റം ചെയ്യാന്‍ ഒരുങ്ങിയതാണേ! പെരിങ്ങോടന്‍റെ ബ്ലോഗില്‍ നിന്ന് ഉമേഷിന്‍റേതിലേക്ക് ചാടിക്കയറിയപ്പോള്‍, സുജാത എന്നു പേരായ പെണ്‍കുട്ടി രചിച്ചതാണെന്ന കുറിപ്പുമായി കിടന്നിരുന്നതാണ് താഴെ കൊടുത്തിരിക്കുന്ന വരികള്‍. അതിന് താഴെയുള്ളത് ഉമേഷിന്‍റെ മൊഴിമാറ്റം. അതിനും താഴെയുള്ളത് എന്‍റേതും. The music of silence ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ മൂകത മീട്ടും ഗീതം ആരാണ് സുജാത? സുജാതാദേവി, ദേവി എന്നീ പേരുകളില്‍ രണ്ട് കവയത്രികള്‍ നമുക്കുണ്ട്. ഉമേഷ് പറയുന്ന സുജാതയെപ്പറ്റി ഞാന്‍ കേട്ടിട്ടില്ല. ഇക്കുട്ടി മരിച്ചു പോയെന്നും ഉമേഷ് എഴുതിയിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതിയിരുന്ന ഈ സുജാതയെപ്പറ്റിയുള്ള വിവരം ആരുടെയെങ്കിലും പക്കലുണ്ടോ? |
|
|